ഹരിത കര്‍മ്മ സേന കട്ടിപ്പാറ

ഹരിത കര്‍മ്മ സേന

• 01-07-2019 നു കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന രൂപീകരിച്ചു.

• 19-07-2019 ന് സംഘടയുടെ നേതൃത്വത്തിൽ ഹരിത കര്‍മ്മസേന  അംഗങ്ങൾക്ക്  
  പരിശീലനം നൽകി. നിലവിൽ 30 ഹരിത കര്‍മ്മസേന അംഗങ്ങൾ ഉണ്ട്.

• സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരവും  ഭരണസമിതി നിര്‍ദ്ദേശ പ്രകാരവും മാലിന്യമുക്ത 
  കേരളത്തിനായി സജീവ പങ്കാളിത്തം വഹിച്ചു വരുന്നു.

• ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന് സ്റ്റീൽ ഗ്ലാസ്, ടീ കാൻ എന്നിവ 
  സജ്ജീകരിച്ചു.

• പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം മുതൽ 2024-25 സാമ്പത്തിക വര്‍ഷം വരെയുള്ള 
  വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹരിത കര്‍മ്മസേന