വാർത്തകളും ലേഖനങ്ങളും

October 29, 2025
യോഗ ഹാള്‍ ഉദ്ഘാടനം

യോഗ ഹാള്‍ ഉദ്ഘാടനം 2025 ഒക്ടോബർമാസം 26 ന് നടത്തുകയുണ്ടായി. ബഹു. കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജ് ഓ‍ണ്‍ലൈനായിട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.