ഒറ്റ നോട്ടത്തിൽ
പഞ്ചായത്തിന്റെ പേര് : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വര്ഷം : 2005
ഉൾപ്പെടുന്നവില്ലേജുകൾ : കെടവൂര്, രാരോത്ത്, കട്ടിപ്പാറ,ഈങ്ങാപ്പുഴ
ബ്ലോക്ക്പഞ്ചായത്ത് : കൊടുവള്ളി
താലൂക്ക് : താമരശ്ശേരി
ജില്ല : കോഴിക്കോട്
അസംബ്ലിമണ്ഡലം : കൊടുവള്ളി
പാർലമെന്റ് മണ്ഡലം : കോഴിക്കോട്
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ : 2
വിസ്തീർണ്ണം : 28 ച.കി.മീ.
വാര്ഡുകളുടെ എണ്ണം : 17
അതിരുകള്
വടക്ക് : അമരാട്
തെക്ക് : താമരശ്ശേരി ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : പനങ്ങാട് ഗ്രാമപഞ്ചായത്ത്
കിഴക്ക് : പുതുപ്പാടി ഗ്രാമപഞ്ചായത്ത്
ജനസംഖ്യ : 22706 (2011 ലെ സെന്സസ് പ്രകാരം)
: പു,- 11809 സ്ത്രീ-10897
: പട്ടികജാതി കുടുംബം : 832
: പട്ടികവര്ഗ്ഗം കുടുംബം : 58
അങ്കണവാടികള് : 23
വിദ്യാലയങ്ങള് : 9
പോസ്റ്റ് ഓഫീസ് : 5
വില്ലേജ് ഓഫീസ് : 4
ആയുര്വ്വേദ ഡിസ്പെന്സറി : 1
ഹോമിയോ ഡിസ്പെന്സറി : 1
മൃഗാശുപത്രി : 1
കൃഷിഭവന് : 1