തദ്ദേശ സ്ഥാപനത്തിന്റെ ആസ്തികൾ

തദ്ദേശ സ്ഥാപനത്തിന്റെത്തിൻറെ ആസ്തികൾ

ഒരു പഞ്ചായത്തിന്റെ അധീനതയിലുള്ള വസ്തുവകകളാണ് ആ സ്ഥാപനത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുക. റോഡുകൾ, കെട്ടിടങ്ങൾ ,കുളങ്ങൾ, പാലങ്ങൾ, തോടുകൾ, കുടിവെള്ള പദ്ധതികൾ, ഇടവഴികൾ, കലുങ്കുകൾ, ജലസേചന പദ്ധതികൾ തുടങ്ങിയവയെല്ലാം ആസ്തി രജിസ്റ്ററിൽ ഉൾപെടുന്നവയാണ് .

               കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ   പ്രധാന ആസ്തികൾ താഴെക്കൊടുക്കുന്നു:

  • Buildings
  • Culverts And Bridges
  • Drinking Water
  • Lands
  • Lanes
  • Roads